Breaking...

Header Ads Widget

മാര്‍മല അരുവിയില്‍ സുരക്ഷയൊരുക്കുമെന്ന് എംഎല്‍എ



തിക്കോയി മാര്‍മല അരുവിയില്‍ വിനോദസഞ്ചാരികള്‍ക്കാവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുവാനുള്ള നടപടി എടുക്കുമെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ പറഞ്ഞു. തുടര്‍ച്ചയായി അപകടങ്ങളുണ്ടാകുന്ന പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കൊപ്പം അരുവി സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.




Post a Comment

0 Comments