Breaking...

9/recent/ticker-posts

Header Ads Widget

കോവിഡ് നിയന്ത്രണങ്ങള്‍ക്കുള്ള മാനദണ്ഡങ്ങളില്‍ മാറ്റം



സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ക്കുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി. ടി പി ആര്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കി. വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാത്രി 9 വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.




Post a Comment

0 Comments