ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന് പകരം ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അനുസരിച്ച് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. വ്യാപാര സ്ഥാപനങ്ങളിലെയും ബാങ്കുകളിലെയും പ്രവേശനത്തിന് ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ കടുത്ത വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. പിഴ ഈടാക്കാന്‍ അവസരമൊരുക്കുന്ന പ്രാകൃത നിയമമാണ് ഇതെന്ന് വ്യാപാരികള്‍ പറഞ്ഞു.
0 Comments