പ്ലസ്ടു പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയ വിദ്യാര്‍ത്ഥിനിയെ ഒബിസി മോര്‍ച്ച നേതൃത്വത്തില്‍ അനുമോദിച്ചു. പേരൂര്‍ പി.ജി റെജിമോന്റെയും അമ്പിളിയുടെയും മകളായ അശ്വതിയ്ക്ക് ജില്ലാ പ്രസിഡന്റ് രവീന്തനാഥ് വാകത്താനം മൊമെന്റോ നല്കി. ബിജെപി വാര്‍ഡ് കമ്മറ്റിയ്ക്ക് വേണ്ടി നഗരസഭ അംഗം രാധിക രമേശും മൊമെന്റോ നല്കി.
0 Comments