സംസ്ഥാന സര്‍ക്കാര്‍ റേഷന്‍കടകള്‍ വഴി നല്‍കുന്ന ഓണകിറ്റിലേക്ക് ഉപ്പേരികള്‍ തയ്യാറാക്കുന്നത് കുടുംബശ്രീ പ്രവര്‍ത്തകരാണ്. ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഉപ്പേരി നിര്‍മ്മിച്ച് പാക്ക് ചെയ്ത് നല്‍കുന്നത്.
0 Comments