Breaking...

9/recent/ticker-posts

Header Ads Widget

പാലാ ജനറല്‍ ആശുപത്രിയില്‍ ഒപിയില്‍ ചികിത്സയ്‌ക്കെത്തുന്നവര്‍ക്ക് കോവിഡ് പരിശോധന കര്‍ശനമാക്കി


പാലാ ജനറല്‍ ആശുപത്രിയില്‍ ഒപിയില്‍ ചികിത്സയ്‌ക്കെത്തുന്നവര്‍ക്ക് കോവിഡ് പരിശോധന കര്‍ശനമാക്കി. കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആശുപത്രിയില്‍ എത്തുന്ന എല്ലാവര്‍ക്കും കോവിഡ് പരിശോധന കര്‍ശനമാക്കുന്നത്.




Post a Comment

0 Comments