Breaking...

9/recent/ticker-posts

Header Ads Widget

നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പോലീസ് പിടികൂടി.



ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും ലഹരി വസ്തുക്കളുടെ വില്‍പ്പനയും ഉപയോഗവും വര്‍ധിക്കുന്നു. കളത്തൂക്കടവില്‍ നിന്നും പത്തൊന്‍പത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പോലീസ് പിടികൂടി.




Post a Comment

0 Comments