Breaking...

9/recent/ticker-posts

Header Ads Widget

പാലാ പൊലിസ് സ്റ്റേഷനിലെ ഷെറിന്‍ മാത്യു സ്റ്റീഫന് പോലീസ് മെഡല്‍



വിശിഷ്ട സേവനത്തിന്  മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് പാലാ പൊലിസ് സ്റ്റേഷനിലെ ഷെറിന്‍ മാത്യു  സ്റ്റീഫന്‍ അര്‍ഹനായി. കടപ്ലാമറ്റം മാറിടം സ്വദേശിയായ ചേന്നാട്ട് ഷെറിന്‍ കഴിഞ്ഞ 16 വര്‍ഷമായി പോലീസ് സേനയുടെ ഭാഗമാണ്. മികച്ച കുറ്റാന്വേഷകനെന്ന ഖ്യാതിയും ഷെറിനുണ്ട്. പാല സ്റ്റേഷനില്‍ നടന്ന യോഗത്തില്‍ ഷെറിനെ ആദരിച്ചു.




Post a Comment

0 Comments