Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് കനത്ത മഴ



സംസ്ഥാനത്ത് കനത്ത മഴ. ശക്തമായ മഴയെ തുടര്‍ന്ന് ശനിയാഴ്ച സംസ്ഥാനത്ത് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.




Post a Comment

0 Comments