Breaking...

9/recent/ticker-posts

Header Ads Widget

അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുന്നത് അനുചിതമാണെന്ന് ഉദ്യോഗസ്ഥര്‍ ഗോവ രാജ്ഭവനിലേയ്ക്ക് കത്തയച്ചതായി ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള



ഓര്‍ത്തഡോക്‌സ് സഭയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിശുദ്ധ കതോലിക്കാ ബാവ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുന്നത് അനുചിതമാണെന്ന് ഉദ്യോഗസ്ഥര്‍ ഗോവ രാജ്ഭവനിലേയ്ക്ക് കത്തയച്ചതായി ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള. നിയമതടസ്സം എന്താണെന്ന് വ്യക്തമാക്കിയിരുന്നില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. എന്നാല്‍ ചടങ്ങ് നടക്കുന്ന സ്ഥലം മൈക്രോ കണ്‍ടയിന്‍മെന്റ് സോണാണെന്ന് അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് ജില്ല പോലീസ് ചീഫ് പറഞ്ഞു.




Post a Comment

0 Comments