Breaking...

9/recent/ticker-posts

Header Ads Widget

കര്‍ക്കിടക വാവ്ബലി തര്‍പ്പണ ചടങ്ങുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ദേവസ്വം



കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍   കര്‍ക്കിടക വാവ്ബലി തര്‍പ്പണ ചടങ്ങുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നാണ് കര്‍ക്കിടക വാവ്ബലി ഒഴിവാക്കുന്നത്. ആഗസ്റ്റ് 8 ന് കര്‍ക്കിടക വാവ് നാളില്‍ ക്ഷേത്രത്തില്‍ നമസ്‌കാരം, തില ഹവനം തുടങ്ങിയ ചടങ്ങുകള്‍ നടത്താന്‍ സൗകര്യം ഒരുക്കിയിട്ടുള്ളതായി ദേവസ്വം പ്രസിഡന്റ് സി പി ചന്ദ്രന്‍ നായരും സെക്രട്ടറി എസ് ഡി സുരേന്ദ്രന്‍ നായരും പറഞ്ഞു.




Post a Comment

0 Comments