Breaking...

9/recent/ticker-posts

Header Ads Widget

വേദഗിരിയിലെ പുണ്യ തീര്‍ത്ഥ ചിറയില്‍ ഇത്തവണയും ബലിതര്‍പ്പണമില്ല.


വേദഗിരിയിലെ പുണ്യ തീര്‍ത്ഥ ചിറയില്‍ ഇത്തവണയും കര്‍ക്കിട വാവിന്‍നാളില്‍ ബലിതര്‍പ്പണമില്ല. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വേദഗിരിയില്‍ ബലിതര്‍പ്പണം മുടങ്ങുന്നത്.




Post a Comment

0 Comments