Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ടെക്‌സ്‌റ്റൈല്‍സ് സഹകരണ സംഘത്തില്‍ നിക്ഷേപം നടത്തിയവര്‍ ആശങ്കയില്‍



വേദഗിരി കോട്ടയം ടെക്‌സ്‌റ്റൈല്‍സ് സഹകരണ സംഘത്തില്‍ നിക്ഷേപം നടത്തിയവര്‍ ആശങ്കയില്‍.. 150 ഓളം പേരാണ് 2 കോടി 30 ലക്ഷത്തോളം രൂപ നിക്ഷേപിച്ചിരുന്നത്. നിക്ഷേപങ്ങള്‍ തിരികെ കിട്ടാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകര്‍ ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചു.




Post a Comment

0 Comments