Breaking...

9/recent/ticker-posts

Header Ads Widget

വെട്ട്കല്ല് തുരന്ന് നിര്‍മ്മിച്ച ഗുഹ കൗതുക കാഴ്ച



വീടിനോട് ചേര്‍ന്ന് വെട്ട്കല്ല് തുരന്ന് നിര്‍മ്മിച്ച ഗുഹ കൗതുക കാഴ്ചയാകുന്നു. കുറവിലങ്ങാടിന് സമീപം പകലോമറ്റം ഭാഗത്താണ് മേസ്തിരിയായ വര്‍ഗ്ഗീസ് എട്ടടി നീളവും എട്ടടി വീതിയുമുള്ള ഗുഹ നിര്‍മ്മിച്ചിരിക്കുന്നത്.




Post a Comment

0 Comments