Breaking...

9/recent/ticker-posts

Header Ads Widget

കോവിഡ് കാലത്തും 30 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന എം ജെ ഇലക്ട്രോണിക്‌സ്


കോവിഡ് കാലത്ത് 30 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുന്ന സംരംഭം തുടങ്ങാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് സഹോദരങ്ങളായ കോതനല്ലൂര്‍ മൂന്നാര്‍വേലില്‍ മാത്യു ഗര്‍വ്വാസീസും ജോര്‍ജ്ജ് വര്‍ക്കിയും കോതനല്ലൂരില്‍ ആരംഭിച്ച എം ജെ ഇലക്ട്രോണിക്‌സ് എന്ന സ്ഥാപനത്തില്‍ 24 വനിതകളടക്കം 30 പേര്‍ ജോലി ചെയ്യുന്നുണ്ട്.



Post a Comment

0 Comments