Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ പടിഞ്ഞാറേനടയില്‍ ശ്രീവിലാസത്തില്‍ വി.കെ. ശ്രീധരന്‍ (80) നിര്യാതനായി.



ഏറ്റുമാനൂര്‍ പടിഞ്ഞാറേനടയില്‍ ശ്രീവിലാസത്തില്‍ വി.കെ. ശ്രീധരന്‍ (80-( ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍) നിര്യാതനായി.  സംസ്‌കാരം 20-11-2026 വെള്ളിയാഴ്ച ഉച്ചക്ക് 2 ന് വീട്ടുവളപ്പില്‍  ഭാര്യ :ഇന്ദിരാ ശ്രീധരന്‍ ,മക്കള്‍: ശ്രീജിത്ത് എസ്, ശ്രീരാജ് എസ്, ശ്രീബിഷ്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍