വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. വള്ളിച്ചിറ മണലേല്‍ പാലം കച്ചേരിപ്പറമ്പില്‍ ജയ്‌മോനാണ് പാലാ പോലീസിന്റെ പിടിയിലായത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ സമാനമായ കേസുകള്‍ നിലവിലുണ്ട്.
0 Comments