Breaking...

9/recent/ticker-posts

Header Ads Widget

കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് ഒക്ടോബര്‍ 6 മുതല്‍



സംസ്ഥാനത്ത് കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് ഒക്ടോബര്‍ 6 മുതല്‍ നവംബര്‍ 3 വരെ നടക്കും. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരമാണ് പ്രതിരോധ കുത്തിവയ്പ് നടത്തുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു.




Post a Comment

0 Comments