Breaking...

9/recent/ticker-posts

Header Ads Widget

സ്ഥിരം മോഷ്ടാവ് പോലീസ് പിടിയില്‍



ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണങ്ങള്‍ നടത്തിയ പ്രതിയെ ഏറ്റുമാനൂര്‍ പോലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശി വസന്തകുമാര്‍ എന്ന പേച്ചിമുത്തുവാണ് അറസ്റ്റിലായത്. അതിരമ്പുഴ ശ്രീകണ്ഠമംഗലം ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസിലാണ് ഇയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.




Post a Comment

0 Comments