Breaking...

9/recent/ticker-posts

Header Ads Widget

അയിരൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആയില്യം പൂജ നടന്നു



മറ്റക്കര അയിരൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആയില്യം പൂജ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. സര്‍പ്പപ്രീതിയ്ക്കായി നടത്തുന്ന ആയില്യം പൂജയ്ക്ക് മേല്‍ശാന്തി മനോജ് നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. നൂറും പാലും അഭിഷേകം, കരിക്ക് മഞ്ഞള്‍ അഭിഷേകം തുടങ്ങിയ ചടങ്ങുകളാണ് നടന്നത്.




Post a Comment

0 Comments