തേനീച്ച വളര്‍ത്തലിലും മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണത്തിലും മികവ് പുലര്‍ത്തുകയാണ് ആണ്ടൂര്‍ ചെമ്പകമറ്റത്തില്‍ ബീന ടോം. ചെറുതേനീച്ചകളെ ആകര്‍ഷിക്കുന്ന ഞാവല്‍ പഴത്തിന്റെ പ്രത്യേകതകള്‍ തേനീച്ച കോളനികളുടെ വിഭജനത്തിന് പ്രയോജനപ്പെടുത്താനുള്ള പരിശ്രമത്തിലാണ് ബീന.
0 Comments