വീടിന്റെ സംരക്ഷണ ഭിത്തി 20 അടി താഴ്ചയിലേക്ക് തകര്‍ന്ന് വീണപ്പോള്‍ അല്‍ഭുതകരമായി രക്ഷപ്പെടുകയായിരുന്നു മോളി എന്ന വീട്ടമ്മ. പുന്നത്തുറ കരുനാട്ടുകവല രാജുവിന്റെ വീടിനോട് ചേര്‍ന്നുള്ള കല്‍ക്കെട്ടാണ് തകര്‍ന്ന് വീണത്. രാജുവിന്റെ ഭാര്യ മോളിയും താഴേക്ക് പതിച്ചെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപെട്ടു.



0 Comments