Breaking...

9/recent/ticker-posts

Header Ads Widget

കോവിഡ്കാലത്ത് അടഞ്ഞുകിടന്ന സംസ്ഥാനത്തെ കലാലയങ്ങള്‍ വീണ്ടും തുറന്നു.



കോവിഡ് കാലത്ത് അടഞ്ഞുകിടന്ന സംസ്ഥാനത്തെ കലാലയങ്ങള്‍ വീണ്ടും തുറന്നു. ഡിഗ്രി, പിജി അവസാന വര്‍ഷ ക്ലാസ്സുകളാണ് തിങ്കളാഴ്ച ആരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്ലാസ്സുകള്‍ ആരംഭിച്ചത്.





Post a Comment

0 Comments