Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ പാലം അടച്ചു !



ചേര്‍പ്പുങ്കല്‍ സമാന്തരപാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. നിര്‍മാണം നടക്കുന്നതിനാല്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ചേര്‍പ്പുങ്കല്‍ പാലത്തിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു.




Post a Comment

0 Comments