Breaking...

9/recent/ticker-posts

Header Ads Widget

നമ്മുടെ റോഡുകള്‍ സുരക്ഷിതമോ ?



നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണവുംവാഹനാപകടങ്ങളും വര്‍ധിക്കുമ്പോള്‍ നമുക്ക് മുന്നില്‍ ഉയരുന്ന  ചോദ്യമാണ് നമ്മുടെ റോഡുകള്‍ സുരക്ഷിതമോ എന്നത്. റോഡ് നികുതി വാങ്ങുന്ന സര്‍ക്കാര്‍ റോഡിന്റെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ചൂണ്ടിക്കാണിക്കുമ്പോള്‍ അമിതവേഗതയും അശ്രദ്ധയുമാണ് അപകടങ്ങള്‍ക്ക് കാരണമെന്ന അഭിപ്രായവും ഉയരുന്നു. വിവിധ മേഖലകളിലെ റോഡുകളുടെ സ്ഥിതി വിലയിരുത്തിക്കൊണ്ട് ഒരന്വേഷണം. നമ്മുടെ റോഡുകള്‍ സുരക്ഷിതമോ.




Post a Comment

0 Comments