Breaking...

9/recent/ticker-posts

Header Ads Widget

വീട് മലവെള്ളപാച്ചിലില്‍ ഒലിച്ചുപോയി



കൊക്കയാറും കൂട്ടിക്കലും ദുരന്തഭൂമിയായി മാറുമ്പോള്‍ ഉരുള്‍പൊട്ടലും മലവെള്ളപാച്ചിലും മൂലമുണ്ടാകുന്ന ദുരന്തങ്ങളേറെയാണ്. ഒരുപിടി ജീവനുകളും ഒരുപാട് സ്വപ്‌നങ്ങളുമാണ് മലവെള്ള പാച്ചിലില്‍ ഒലിച്ചുപോകുന്നത്. മുണ്ടക്കയത്ത് കൊല്ലപ്പറമ്പില്‍ ജെബിയുടെ വീട് മലവെള്ളപാച്ചിലില്‍ ഒലിച്ചുപോകുന്നത് ഹൃദയഭേദകമായ കാഴ്ചയാണ്.




Post a Comment

0 Comments