Breaking...

9/recent/ticker-posts

Header Ads Widget

നീണ്ടൂര്‍ കല്ലറ റോഡില്‍ പ്രാലേല്‍ പാലം അപകടക്കെണിയൊരുക്കുന്നു


നീണ്ടൂര്‍ കല്ലറ റോഡില്‍ പ്രാലേല്‍ പാലം അപകടക്കെണിയൊരുക്കുന്നു. റോഡ് പുതുക്കി നിര്‍മിച്ചപ്പോള്‍ പാലം പുനര്‍ നിര്‍മിക്കാത്തതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. പാലത്തിന് കൈവരിയില്ലാത്തതും യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നുണ്ട്. 



Post a Comment

0 Comments