Breaking...

9/recent/ticker-posts

Header Ads Widget

കുറുപ്പുന്തറ ബസ് സ്റ്റേഷനില്‍ ബസുകള്‍ കയറിയിറങ്ങാനാരംഭിച്ചു


കുറുപ്പുന്തറ ബസ് സ്റ്റേഷനില്‍ ബസുകള്‍ കയറിയിറങ്ങാനാരംഭിച്ചു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ബസുകള്‍ സ്റ്റാന്‍ഡില്‍ കയറിത്തുടങ്ങിയത്. ഗ്രാമവികസന സമിതിയാണ് ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ പരാതി നല്കിയത്. 



Post a Comment

0 Comments