Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ പാലത്തില്‍ ചൊവ്വ ബുധന്‍ ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണം




ചേര്‍പ്പുങ്കല്‍ സമാന്തരപാലം നിര്‍മാണം പുനരാരംഭിച്ച പശ്ചാത്തലത്തില്‍ പൈലിംഗ് ജോലികളുടെ ഭാഗമായി നിലവിലുള്ള പാലത്തിലെ ഗതാഗതം 2 ദിവസം തടസ്സപ്പെടും. ഒക്ടോബര്‍ 5, 6 ദിവസങ്ങളില്‍ പാലത്തിലൂടെ ഗതാഗതം അനുവദിക്കില്ലെന്ന് പിഡബ്ല്യുഡി അസി. എക്‌സിക്യൂട്ടീവ് എന്‍ജീനയര്‍ അറിയിച്ചു. 





Post a Comment

0 Comments