Breaking...

9/recent/ticker-posts

Header Ads Widget

സി. ഐ.ടി. യു. വിന്റെ നേതൃത്വത്തില്‍, കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍ ഏറ്റുമാനൂര്‍ മെയിന്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു




കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ജനദ്രോഹ നയങ്ങള്‍ക്കെതിരെ  സി. ഐ.ടി. യു. വിന്റെ നേതൃത്വത്തില്‍, കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍  ഏറ്റുമാനൂര്‍ മെയിന്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍  ഓഫീസുകള്‍ക്ക് മുന്നില്‍ നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച  ധര്‍ണ്ണ സമരം സിപിഎം നേതാവ് കെ.എന്‍.രവി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ നേതാക്കളായ കെ.ഡി.  ചാക്കോ, എ. ഡി. മനോഹരന്‍ തുടങ്ങിയ പ്രസംഗിച്ചു.







Post a Comment

0 Comments