Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭാംഗം രാജിവെച്ചു



ഏറ്റുമാനൂര്‍ നഗരസഭാംഗം വിഷ്ണു മോഹന്‍ രാജിവെച്ചു. ബിജെപി പ്രതിനിധിയായിരുന്നു വിഷ്ണു മോഹന്‍. നഗരസഭ അമ്പലം വാര്‍ഡ് (35) നെയാണ് വിഷ്ണു പ്രതിനിധീകരിച്ചിരുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിവരം.






Post a Comment

0 Comments