Breaking...

9/recent/ticker-posts

Header Ads Widget

18 വയസിന് മുകളിലുള്ള 98 ശതമാനം പേരും വാക്‌സിനെടുത്തു



കോട്ടയം ജില്ലയില്‍ 18 വയസിന് മുകളില്‍ പ്രായമുള്ള 98 ശതമാനത്തിലധികം പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞതായി അധികൃതര്‍. 145800-ത്തലധികം പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. 25000-ത്തോളം പേരാണ് ഇനിയും വാക്‌സിന്‍ സ്വീകരിക്കാനുള്ളത്.




Post a Comment

0 Comments