Breaking...

9/recent/ticker-posts

Header Ads Widget

കര്‍ഷക സംഘം ഏരിയപ്രസിഡന്റും, സിപിഎം ഏരിയ കമ്മറ്റിയംഗവുമായിരുന്ന കെകെ ശശികുമാറിനെ സിപിഎം പുറത്താക്കി


കര്‍ഷക സംഘം ഏരിയപ്രസിഡന്റും, സിപിഎം ഏരിയ കമ്മറ്റിയംഗവുമായിരുന്ന കെകെ ശശികുമാറിനെ സിപിഎം പുറത്താക്കി.തദ്ദേശ തെരഞ്ഞെടുപ്പില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന പരാതിയെത്തുടര്‍ന്നാണ് പുറത്താക്കിയത്.സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായും, പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് കെകെ ശശികുമാര്‍.



Post a Comment

0 Comments