Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭയില്‍ ജീവനക്കാരുടെ കുറവ്



ജീവനക്കാരുടെ കുറവ് ഏറ്റുമാനൂര്‍ നഗരസഭയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. നഗരസഭയില്‍ നടപ്പാക്കേണ്ട 336 പ്രോജക്ടുകളില്‍ 237ഉം പാതി വഴിയിലാണ്.  ജീവനക്കാരുടെ എണ്ണം കുറയുന്നതാണ് പ്രോജക്ടുകളുടെ പൂര്‍ത്തീകരണത്തിന് തടസ്സമാകുന്നത്.




Post a Comment

0 Comments