Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭ വാങ്ങിയ പിക്കപ് വാനിന്റെ രജിസ്‌ട്രേഷന്‍ യഥാസമയം നടത്തിയില്ലെന്ന് ആക്ഷേപം.



മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി ഏറ്റുമാനൂര്‍ നഗരസഭ വാങ്ങിയ പിക്കപ് വാനിന്റെ രജിസ്‌ട്രേഷന്‍ യഥാസമയം നടത്തിയില്ലെന്ന് ആക്ഷേപം. ജീവനക്കാരുടെ അനാസ്ഥ മൂലം വാഹനത്തിന്റെ രേഖകള്‍ കാണാതായതായും ആക്ഷേപം ഉയര്‍ന്നു. രജിസ്‌ട്രേഷന്‍ വൈകിയത് മൂലം മാലിന്യ ശേഖരണത്തിനായി നഗരസഭക്ക് വാഹനം വാടകക്ക് എടുക്കേണ്ട സാഹചര്യമാണ് ഉണ്ടായത്.




Post a Comment

0 Comments