Breaking...

9/recent/ticker-posts

Header Ads Widget

കിഴക്കന്‍ മേഖലയില്‍ മഴയുടെ ശക്തി കുറഞ്ഞപ്പോള്‍ പടിഞ്ഞാറന്‍ മേഖല വെള്ളപ്പൊക്ക ഭീഷണിയില്‍


കിഴക്കന്‍ മേഖലയില്‍ മഴയുടെ ശക്തി കുറഞ്ഞപ്പോള്‍ പടിഞ്ഞാറന്‍ മേഖല വെള്ളപ്പൊക്ക ഭീഷണിയില്‍. ഏറ്റുമാനൂര്‍ പേരൂരിലും പുന്നത്തുറയിലും വീടുകളില്‍ വെള്ളം കയറി. ഐമനം, കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.



Post a Comment

0 Comments