Breaking...

9/recent/ticker-posts

Header Ads Widget

വിശേഷാല്‍ ഗ്രാമസഭയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു



സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്തുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജലജീവന്‍ മിഷന്‍ സംസ്ഥാനത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഗാന്ധിജയന്തി ദിനത്തില്‍ രാജ്യവ്യാപകമായി സംഘടിപ്പിച്ച വിശേഷാല്‍ ഗ്രാമസഭയുടെ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.




Post a Comment

0 Comments