Breaking...

9/recent/ticker-posts

Header Ads Widget

കളരിയാമ്മാക്കല്‍ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചു.



പാലായില്‍ മീനച്ചിലാറിന് കുറുകെയുള്ള കളരിയാമ്മാക്കല്‍ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചു. സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നതായും മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു.




Post a Comment

0 Comments