Breaking...

9/recent/ticker-posts

Header Ads Widget

കര്‍ഷക യൂണിയന്‍ (എം) പുതുപ്പള്ളി നിയോജക മണ്ഡലം നേതൃയോഗം കാഞ്ഞിരമറ്റത്ത് നടന്നു.



കര്‍ഷക യൂണിയന്‍ (എം) പുതുപ്പള്ളി നിയോജക മണ്ഡലം നേതൃയോഗം കാഞ്ഞിരമറ്റത്ത് നടന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡാന്റീസ് കൂനാനിക്കല്‍ ഉദ്ഘാടനം ചെയ്തു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് ജയ്‌മോന്‍ പുത്തന്‍ പുരയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ജോസഫ് ചാമക്കാല, മാത്തുക്കുട്ടി ഞായര്‍കുളം, ജേക്കബ് തോമസ്, ബെന്നി വടക്കേടം ജോസ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments