Breaking...

9/recent/ticker-posts

Header Ads Widget

കെ എസ് കെ ടി യു വിന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ മെയിന്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.


കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികളിലും കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവത്തിലും പ്രതിഷേധിച്ച് കെ എസ് കെ ടി യു  വിന്റെ  നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ മെയിന്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. പ്രതിഷേധ ധര്‍ണ്ണ സിപിഎം ഏറ്റുമാനൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറി കെ എന്‍ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കെ എസ് കെ ടി യു നേതാക്കളായ വി. ജെ. ഐസക് പി.എസ്. വിനോദ്,,സി.റ്റി. പ്രദീപ് മുനിസിപ്പല്‍ കൗണ്‍സിലര്‍ എസ്. ബീന തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments