Breaking...

9/recent/ticker-posts

Header Ads Widget

യുവജനതാദളിന്റ ആഭിമുഖ്യത്തില്‍ പ്രതിഷേധ കൂട്ടായ്മ



ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നവിധം സ്വകാര്യബസ്സുകള്‍, സ്വകാര്യ വാഹനങ്ങള്‍ എന്നിവ കയറിയിറങ്ങുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് യുവജനതാദളിന്റ ആഭിമുഖ്യത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രതിഷേധ സമരം യുവ ജനതാദള്‍ കോട്ടയം ജില്ലാ പ്രസിഡണ്ട് എബ്രഹാം ലൂക്കോസ് തയ്യില്‍ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ സമരത്തില്‍ യുവജനതാദള്‍  സംസ്ഥാന വൈസ് പ്രസിഡന്റ് എ. എസ്.ജഗദീഷ് , സംസ്ഥാന സമിതി അംഗങ്ങളായ ടോമി ജോസഫ്  , അനില്‍കുമാര്‍, കിസാന്‍ ജനത നേതാക്കളായ ജിമ്മി ജേക്കബ്, രഞ്ജു, ജോസ്. ടി.തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments