Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയത്തേയ്ക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നേര്‍ പകുതിയായി



പാലാ ഡിപ്പോയില്‍നിന്നുള്ള കെഎസ്ആര്‍ടിസി സ്റ്റേ സര്‍വീസുകള്‍ അയയ്ക്കാത്തതിനാല്‍ സന്ധ്യ കഴിഞ്ഞാല്‍ വിവിധ സ്ഥലങ്ങളിലേയ്ക്ക്  പോകാന്‍ എത്തുന്ന യാത്രക്കാര്‍ ദുരിതത്തില്‍. കോട്ടയത്തേയ്ക്കുള്ള സര്‍വീസുകള്‍ നേര്‍ പകുതിയായി ചുരുക്കി.  പാലയില്‍നിന്നുള്ള രാത്രികാല സ്റ്റേ സര്‍വീസുകള്‍ മൂന്നും നിര്‍ത്തിവച്ചതാണ് കോട്ടയത്തേയ്ക്ക് യാത്രാ പ്രതിസന്ധിക്ക് കാരണം.




Post a Comment

0 Comments