Breaking...

9/recent/ticker-posts

Header Ads Widget

അടിയന്തിരമായി നഷ്ടപരിഹാരം നല്‍കണമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ


കനത്ത മഴയിലും ഉരുള്‍ പൊട്ടലിലും നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാരം നല്‍കാന്‍ നടപടി വേണമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ. പാലാ നിയോജക മണ്ഡലത്തിന്റെ കിഴക്കന്‍ മേഖലയിലാണ് നാശനഷ്ടങ്ങള്‍ ഏറെ ഉണ്ടായതെന്ന് എംഎല്‍എ പറഞ്ഞു.



Post a Comment

0 Comments