മറവിരോഗമുള്ള വൃദ്ധന്‍ ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മോനിപ്പള്ളി ചേറ്റുകുളം പുലിയമ്മാനാല്‍ രാമന്‍കുട്ടി എന്ന 88-കാരനാണ് 82-കാരിയായ ഭാര്യ ഭാരതിയെ കൊലപ്പെടുത്തിയത്. പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം നടന്നത്.
0 Comments