Breaking...

9/recent/ticker-posts

Header Ads Widget

പുഞ്ചകൃഷിയിറക്കാനുള്ള ഒരുക്കത്തില്‍ കര്‍ഷകര്‍



കനത്തമഴ തുടരുന്നതിനിടയിലും പാടശേഖരങ്ങളില്‍ പുഞ്ചകൃഷിയിറക്കാനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍. പുരം ബണ്ട് നിര്‍മാണവും നിലമൊരുക്കലുമാണ് ഇപ്പോള്‍ നടക്കുന്നത്. ജില്ലയില്‍ 19620 ഹെക്ടര്‍ സ്ഥലത്താണ് പുഞ്ചകൃഷിയിറക്കുന്നത്.




Post a Comment

0 Comments