Breaking...

9/recent/ticker-posts

Header Ads Widget

റെയില്‍വേ യാത്രക്കൂലി വര്‍ധിപ്പിച്ച നടപടി. പ്രതിഷേധ സമരം നടത്തി



റെയില്‍വേ യാത്രക്കൂലി വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് കടുത്തുരുത്തി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി. മോന്‍സ് ജോസഫ് എംഎല്‍എ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments