Breaking...

9/recent/ticker-posts

Header Ads Widget

അതിതീവ്ര മഴ നാശം വിതച്ച സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു


ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞു. അതിതീവ്ര മഴ നാശം വിതച്ച സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. കൂട്ടിക്കല്‍ മേഖലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ 11 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപവീതം സഹായധനം നല്‍കുമെന്ന് റവന്യൂ മന്ത്രി കെ രാജു.



Post a Comment

0 Comments