Breaking...

9/recent/ticker-posts

Header Ads Widget

വൈദ്യുതി സ്വയംപര്യാപ്തത നേടി ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്.



ഓഫീസ് പ്രവര്‍ത്തനത്തിനാവശ്യമായ വൈദ്യുതി പൂര്‍ണമായും സൗരോര്‍ജ്ജത്തിലൂടെ ഉത്പാദിപ്പിച്ച് സ്വയംപര്യാപ്തത നേടി ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരിക്കുന്ന അഞ്ച്, രണ്ട് കിലോവാട്ട് ശേഷിയുള്ള രണ്ട് സൗരോര്‍ജ്ജ ഓഫ് ഗ്രിഡ് പാനലില്‍ നിന്നാണ് വൈദ്യുതി ഉത്പാദനം.




Post a Comment

0 Comments