Breaking...

9/recent/ticker-posts

Header Ads Widget

കൊട്ടാരമറ്റം സ്റ്റാന്‍ഡിലെ ചെളി നീക്കം ചെയ്ത് ഫയര്‍ഫോഴ്‌സ്


മഴയുടെ ശക്തി കുറഞ്ഞത് പാലാക്ക് ആശ്വാസമായി. കനത്ത മഴയില്‍ മീനച്ചിലാര്‍ കരകവിഞ്ഞപ്പോള്‍ മൂന്നാനിയിലും കൊട്ടാരമറ്റത്തും വെള്ളം കയറിയിരുന്നു. വെള്ളം ഇറങ്ങിയപ്പോള്‍ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ രൂപപ്പെട്ട ചെളിക്കെട്ട് നഗരസഭ ജീവനക്കാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് നീക്കം ചെയ്തത്. 



Post a Comment

0 Comments