Breaking...

9/recent/ticker-posts

Header Ads Widget

കേരള സാഹിത്യോല്‍സവം സമാപിച്ചു



സുന്നി സ്റ്റഡന്റ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരള സാഹിത്യോല്‍സവം സമാപിച്ചു. കണ്ണൂരില്‍ നടന്ന സമാപനസമ്മേളനം കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍ ഉദ്ഘാടനം ചെയ്തു. ഒരാഴ്ച നീണ്ടുനിന്ന സാഹിത്യോല്‍സവത്തില്‍ വിവിധ കലാസാഹിത്യമല്‍സരങ്ങള്‍ നടന്നു. മലപ്പുറം ജില്ലാ ഓവറോള്‍ ചാംപ്യന്‍മാരായി.




Post a Comment

0 Comments